കെ.എസ്.യു. സഹായധനം വിതരണം ചെയ്തു

Posted on: 21 Aug 2015



കാസര്‍കോട്: കെ.എസ്.യു. ജില്ലാ കമ്മിറ്റി യു.എ.ഇ. കോണ്‍ഗ്രസ് യൂത്ത് വിങ്ങിന്റെ സഹായത്തോടെ ജില്ലയിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന സഹായധനത്തിന്റെ ആദ്യഗഡു വിതരണംചെയ്തു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ ഉദ്ഘാടനംചെയ്തു. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാര്‍ അധ്യക്ഷതവഹിച്ചു. വിനോദ്കുമാര്‍ പള്ളയില്‍വീട്, പി.വി.സുരേഷ്, അഡ്വ. എ.ഗോവിന്ദന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod