ധര്‍ണ നടത്തി

Posted on: 21 Aug 2015



കാസര്‍കോട്: കാസര്‍കോട് ടെലിഫോണ്‍ ഭവനുമുന്നില്‍ ജീവനക്കാര്‍ ധര്‍ണ നടത്തി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്കിയ ജീവനക്കാരാണ് ധര്‍ണ നടത്തിയത്. കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് സംസ്ഥാന സെക്രട്ടറി പി.വി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി.ചന്ദ്രാംഗദന്‍ അധ്യക്ഷതവഹിച്ചു. എം.കൃഷ്ണന്‍, രവീന്ദ്രന്‍ കൊടക്കാട്, കെ.ഗംഗാധരന്‍, വി.എ.ജോഷി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod