സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹം -മുസ്!ലിം ലീഗ്
Posted on: 21 Aug 2015
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കടപ്പുറത്ത് സഹപാഠികളാല്‍ കൊല്ലപ്പെട്ട അഭിലാഷിന്റെ നിര്‍ധനകുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം അനുവദിക്കാനുള്ള സര്‍ക്കാര്‍തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് സംസ്ഥാന മുസ്!ലിം ലീഗ് പ്രവര്‍ത്തകസമിതി അംഗം മെട്രോ മുഹമ്മദ് ഹാജിയും കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്തും പറഞ്ഞു.