രക്ഷാബന്ധന്‍ ആചരിച്ചു

Posted on: 21 Aug 2015



പെരിയ: പെരിയ ഡോ. അംബേദ്കര്‍ കോളേജ് എ.ബി.വി.പി. യൂണിറ്റിന്റെ നേതൃത്വത്തില്‍ രക്ഷാബന്ധന്‍ ആചരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സി.ബാലന് എ.ബി.വി.പി. യൂണിറ്റ് അംഗം അശ്വിന്‍രാജ് രാഖി കെട്ടിക്കൊടുത്തു. കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ സാവിത്രി, യൂണിയന്‍ ചെയര്‍മാന്‍ ദീപു കൃഷ്ണന്‍, എം.എസ്.എഫ്. യൂണിറ്റ് സെക്രട്ടറി ഹസന്‍, കൃഷ്ണദാസ്, ബിനീഷ്ബാബു എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod