കെട്ടിടസൗകര്യം വര്‍ധിപ്പിക്കണം
Posted on: 21 Aug 2015
കല്ലളി: കല്ലളി സ്കൂളില്‍ കെട്ടിടസൗകര്യം വര്‍ധിപ്പിക്കണമെന്നും സ്കൂളിന് ലാപ്ടോപ്പും പ്രൊജക്ടറും അനുവദിക്കണമെന്നും ചെഗുവേര യുവജന സ്വാശ്രയസംഘം വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. രാധാകൃഷ്ണന് ചാളക്കാട് ഉദ്ഘാടനംചെയ്തു. ഭാരവാഹികള്‍: കെ.ദിവാകരന് !(സെക്ര.), പ്രദീപ് കാര (പ്രസി.).