കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം
Posted on: 21 Aug 2015
കാസര്‍കോട്: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ടി.പി.സുമേഷ് അധ്യക്ഷതവഹിച്ചു. അഡ്വ. പി.പി.ശ്യാമളാദേവി, ടി.ഇ.അബ്ദുള്ള, കെ.മണികണ്ഠന് നായര്‍, ടി.പി.രഞ്ജിത്ത്, കെ.ദാമോദരന്‍, എല്‍.സുരേന്ദ്രന്, വൈ.അശോകന്, കെ.വാസുദേവന്‍, കെ.പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു.