യൂത്ത് ലീഗ് കണ്‍വെന്‍ഷന്‍

Posted on: 21 Aug 2015മഞ്ചേശ്വരം: മുസ്ലിം യൂത്ത് ലീഗ് അംഗത്വ പ്രചാരണത്തിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിലെ പഞ്ചായത്തുതല കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി. വോര്‍ക്കാടി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഐ.യു.എം.എല്‍. മണ്ഡലം വൈസ് പ്രസിഡന്റ് പി.സി.അബൂബക്കര്‍ ഉദ്ഘാടനംചെയ്തു. ബി.എ.മജീദ് അധ്യക്ഷത വഹിച്ചു. ഹാരിസ് പാവൂര്‍, എ.കെ.എം. അഷ്‌റഫ്, എ.കെ.ആരിഫ്, സയ്യിദ് സൈഫുള്ള തങ്ങള്‍, സുബൈര്‍, ജാഫര്‍, മൊയ്തീന്‍കുഞ്ഞി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod