ഓഫീസ് ഉദ്ഘാടനം ചെയ്തു

Posted on: 21 Aug 2015



കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് സഹകരണസംഘം ഓഫീസ് അസി. റജിസ്ട്രാര്‍ സജീവ് കര്‍ത്ത ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കൊപ്പല്‍ പ്രഭാകരന്‍ അധ്യക്ഷതവഹിച്ചു. റിട്ട. അഡീഷണല്‍ റജിസ്ട്രാര്‍ വി.കുഞ്ഞിക്കണ്ണന്‍ സേവിങ്‌സ് ബാങ്ക് പദ്ധതി ഉദ്ഘാടനം ചെയ്തു. കെ.ദിനേശന്‍, ശ്രീധരന്‍ കാരാക്കോട്, കെ.വി.മോഹന്‍കുമാര്‍, പി.വിനോദ്കുമാര്‍, ജോണിക്കുട്ടി ജോസഫ്, വി.വി.ഗീത, കെ.ദീപ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod