മെഡിക്കല്‍ ക്യാമ്പ് നടത്തി

Posted on: 21 Aug 2015



കാസര്‍കോട്: സേവാഭാരതി, യുവജന ക്ലബ്ബുകള്‍ എന്നിവയുടെ സഹകരണത്തോടെ മായിപ്പാടി ഡയറ്റില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. കെ.എസ്.ഹെഗ്‌ഡെ മെഡിക്കല്‍ കോളേജ്, എ.ബി. ഷെട്ടി ഡെന്റല്‍ കോളേജ് എന്നീ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ പരിശോധനയ്ക്ക് നേതൃത്വംനല്കി. ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ് ഉദ്ഘാടനംചെയ്തു രവീന്ദ്ര റായ് അധ്യക്ഷതവഹിച്ചു. ഡോ. മുരളീമോഹന്‍ ചുന്താര്‍, ഡോ. പി.വി.കൃഷ്ണകുമാര്‍, സിന്ധു മനോരാജ്, ഗിരീഷ്, ശൈലജ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod