സൗജന്യ ആടുവിതരണം

Posted on: 21 Aug 2015



ചിറ്റാരിക്കാല്‍: നല്ലോമ്പുഴ വാട്ടര്‍ഷെഡ് അസോസിയേഷന്‍ സൗജന്യമായി ആടുകളെ വിതരണം ചെയ്തു. പദ്ധതിപ്രദേശത്തെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ആടിനെ നല്കിയത്. മൈക്കിള്‍ തെങ്ങുംപള്ളില്‍ ഉദ്ഘാടനം ചെയ്തു. ചെറിയാന്‍ മടുക്കാങ്കല്‍ അധ്യക്ഷതവഹിച്ചു. എം.ഷാജി, ചാക്കോ കിഴുതറ, ഷൈനി താന്നിമൂട്ടില്‍, സോണി കൊച്ചുമുറി, തോമസ് കിഴക്കേക്കൂറ്റ്, സാഹിദ ശിഹാബ്, വിന്‍സെന്റ് കലയത്തോലില്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod