കര്‍ഷകദിനാചരണം

Posted on: 20 Aug 2015



മുള്ളേരിയ: കാറഡുക്ക ഗ്രാമപ്പഞ്ചായത്ത് കര്‍ഷകദിനാചരണം മുള്ളേരിയ ഗണേശ് കലാമന്ദിരത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബി.എം.പ്രദീപ്, പഞ്ചായത്ത് പ്രസിഡന്റ് സുജാത ആര്‍.തന്ത്രി, കൃഷി ഓഫീസര്‍ പി.ബിന്ദു, എം.ജനനി, എം.തിമ്മയ്യ, പ്രമീള സി.നായ്ക്ക്, കെ.വി.രാജേഷ്, പി.ദാക്ഷായണി, എം.രത്‌നാകരന്‍, ജയറാം തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു.

More Citizen News - Kasargod