ഉപജില്ലാ ശാസ്ത്രസെമിനാര്‍: ബേക്കല്‍ സ്‌കൂള്‍ ജേതാക്കള്‍

Posted on: 20 Aug 2015ബേക്കല്‍: അന്താരാഷ്ട്ര പ്രകാശവര്‍ഷാചരണത്തിന്റെ ഭാഗമായി ബേക്കല്‍ ഉപജില്ലാതലത്തില്‍ നടത്തിയ ശാസ്ത്രസെമിനാറില്‍ ബേക്കല്‍ ഫിഷറീസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശ്രീനിത്ത് ഒന്നാം സ്ഥാനത്തിനര്‍ഹനായി. ആറാംതവണയാണ് ഉപജില്ലാതലത്തില്‍ ബേക്കല്‍ സ്‌കൂളിന് ഒന്നാംസ്ഥാനം ലഭിക്കുന്നത്.

More Citizen News - Kasargod