സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
Posted on: 20 Aug 2015
കാസര്‍കോട്: കാസര്‍കോട് വിദ്യാഭ്യാസ വകുപ്പിലെ ഫുള്‍ടൈം ജൂനിയര്‍ ഉറുദു ടീച്ചര്‍ തസ്തികയിലേക്ക് കാറ്റഗറി നം. 658/2012 പ്രകാരം പി.എസ്.സി. നടത്തിയ പരീക്ഷയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭ്യമാണ്.