സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്ന്
Posted on: 20 Aug 2015
കാസര്‍കോട്: ഡയറ്റ് ഹെല്‍ത്ത് ക്ലബ് വിവിധ സംഘടനകളുടെ സഹകരണത്തോടെ വ്യാഴാഴ്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. ഡയറ്റ് മായിപ്പാടിയില്‍ രാവിലെ 9.30 മുതലാണ് ക്യാമ്പ്.
വനിതാ ശിങ്കാരിമേള മത്സരം
പാലക്കുന്ന്: പാലക്കുന്ന് ഭഗവതിക്ഷേത്ര വിദ്യാഭ്യാസ സമിതി ചതയ ദിനാഘോഷത്തിന്റെ ഭാഗമായി 30-ന് ഉച്ചയ്ക്ക് ഒരുമണി മുതല്‍ വനിതാ ശിങ്കാരിമേള മത്സരം നടത്തും. 25-ന് മുമ്പ് പേര് നല്‍കണം. ഫോണ്‍: 9447037405, 04672 265049.