പ്രവൃത്തിപരിചയ ക്ലബ് ശില്പശാല
Posted on: 20 Aug 2015
കാസര്‍കോട്: ഡയറ്റിന്റെ നേതൃത്വത്തില്‍ ഉപജില്ലാ പ്രവൃത്തിപരിചയ ക്ലബ് അസോസിയേഷന് ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി ഉദ്ഘാടനംചെയ്തു. പി.രവീന്ദ്രനാഥന്‍ അധ്യക്ഷത വഹിച്ചു. കെ.ഭാര്‍ഗവിക്കുട്ടി, കെ.മധു, കെ.സരോജിനി, എം.വി.ഗംഗാധരന്, എം.സി.നന്ദിനി, പി.ടി.ബെന്നി എന്നിവര്‍ പ്രസംഗിച്ചു.