ഗണക കണിശ സഭ ഭാരവാഹികള്‍

Posted on: 20 Aug 2015



കാഞ്ഞങ്ങാട്: കളരിപ്പണിക്കര്‍ ഗണക കണിശ സഭ ജില്ലാ പ്രസിഡന്റായി ബട്ടത്തൂര്‍ ഭരതനെയും സെക്രട്ടറിയായി പ്രകാശന്‍ അട്ടേങ്ങാനത്തെയും തിരഞ്ഞെടുത്തു. യോഗത്തില്‍ ദേശീയ പ്രസിഡന്റ് ഡോ. പാച്ചല്ലൂര്‍ അശോകന്‍ അധ്യക്ഷതവഹിച്ചു. പി.കെ.ബാലസുബ്രഹ്മണ്യന്‍, ജനറല്‍ സെക്രട്ടറി പുനലൂര്‍ ചന്ദ്രബോസ്, മുത്തൂര്‍ ദേവീദാസ്, കെ.ജി.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod