ഫോട്ടോ പ്രദര്‍ശനം
Posted on: 20 Aug 2015
കാസര്‍കോട്: ലോക ഫോട്ടോഗ്രാഫി ദിനാഘോഷത്തിന്റെ ഭാഗമായി ഓള് കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് കാസര്‍കോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു. ഫോട്ടോഗ്രാഫര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. സജീവ് റൈ അധ്യക്ഷതവഹിച്ചു. ചന്ദ്രന് വെടിക്കുന്ന്, പത്മനാഭ, ചന്ദ്രശേഖര, എ.വാസു എന്നിവര്‍ സംസാരിച്ചു.