വടംവലി മത്സരം

Posted on: 19 Aug 2015പൊയിനാച്ചി: പൊയിനാച്ചി നേതാജി ക്ലബ്ബിന്റെ നേതൃത്വത്തില്‍ തിരുവോണദിവസം പൊയിനാച്ചിയില്‍ ജില്ലാതല കമ്പവലി മത്സരവും പ്രദേശത്തെ വീടുകള്‍ കേന്ദ്രീകരിച്ച് പൂക്കള മത്സരവും നടത്തും. പങ്കെടുക്കുന്നവര്‍ പേര് നല്‍കണം. ഫോണ്‍: 9447400371, 9947305248.

More Citizen News - Kasargod