അധ്യാപക ഒഴിവ്‌

Posted on: 19 Aug 2015നീലേശ്വരം: കോട്ടപ്പുറം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ഓഫീസ് സെക്രട്ടറിഷിപ്പ്‌ േകാഴ്‌സിന് വൊക്കേഷണല്‍ ടീച്ചറുടെ ഒഴിവുണ്ട്. യോഗ്യത: എം.കോം., ഷോര്‍ട്ട് ഹാന്‍ഡ് ഇംഗ്ലീഷ് ഹയര്‍, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ഹയര്‍. അഭിമുഖം 20-ന്. ഫോണ്‍: 0467 2283580.

More Citizen News - Kasargod