വൈദ്യുതി മുടങ്ങും

Posted on: 19 Aug 2015പടന്ന: പടന്ന വൈദ്യുതി സെക്ഷന്‍ പരിധിയിലെ പടന്ന കടപ്പുറം, വലിയപറമ്പ കടപ്പുറം, തെക്കേക്കാട് എന്നിവിടങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ വൈദ്യുതി മുടങ്ങും.

More Citizen News - Kasargod