മാലിക് ദീനാര്‍ ഇസ്!ലാമിക് അക്കാദമി ചരിത്രസെമിനാര്‍ നടത്തി

Posted on: 19 Aug 2015



കാസര്‍കോട്: 'തുഹ്ഫത്തുല്‍ മുജാഹിദീന്റെ കാലികപ്രസക്തി' എന്ന വിഷയത്തില്‍ മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി സംഘടിപ്പിച്ച ചരിത്രസെമിനാര്‍ ഡോ. കെ.കെ.എന്‍.കുറുപ്പ് ഉദ്ഘാടനം ചെയ്തു. യഹ്യ തളങ്കര അധ്യക്ഷതവഹിച്ചു. ആദ്യ സെഷന്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അബ്ദുല്‍മജീദ് ബാഖവി പ്രാര്‍ഥന നടത്തി. മംഗലാപുരം കീഴൂര്‍ ഖാസി ത്വാഖ അഹമദ് മൗലവി, ഡോ. എം.എസ്.നായര്‍, ഷാഹിദ് മൊന്‍ട്ടപദവ് എന്നിവര്‍ ക്ലാസെടുത്തു.

More Citizen News - Kasargod