അറബിക്, കന്നട ലക്ചറര്‍മാരുടെ ഒഴിവ്

Posted on: 19 Aug 2015കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജില്‍ അറബിക്, കന്നട വിഷയങ്ങളില്‍ എഫ്.ഐ.പി. ഒഴിവിലേക്ക് ലക്ചറര്‍മാരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂവിനുവേണ്ടി എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുംസഹിതം 21-ന് രാവിലെ 10.30ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.

More Citizen News - Kasargod