കോഷന്‍ െഡപ്പോസിറ്റ് വിതരണം
Posted on: 19 Aug 2015
കാസര്‍കോട്: തൃക്കരിപ്പൂര്‍ ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവ. പോളിടെക്നിക്കില്‍ നിന്ന് 2012-13, 2013-14, 2014-15 അധ്യയനവര്‍ഷങ്ങളില്‍ കോഴ്സ് പൂര്‍ത്തിയാക്കി ടി.സി. വാങ്ങി പോയവിദ്യാര്ഥികളുടെ കോഷന്‍ െഡപ്പോസിറ്റ് വിതരണം തുടങ്ങി. 31-നകം പോളിടെക്നിക് ഓഫീസില്‍നിന്ന് തുക കൈപ്പറ്റണം.