മണ്ണെണ്ണ വിതരണപദ്ധതി ഉദ്ഘാടനം 21-ന്
Posted on: 19 Aug 2015
കാസര്‍കോട്: മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ വിതരണപദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് കസബ ഫിഷറീസ് കോമ്പൗണ്ടില്‍ ഫിഷറീസ് മന്ത്രി കെ.ബാബു നിര്‍വഹിക്കും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി.കരുണാകരന് എം.പി. മുഖ്യാതിഥിയായിരിക്കും.