സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

Posted on: 19 Aug 2015കാസര്‍കോട്: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷന്‍ ടി.ഇ.അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജി.നാരായണന്‍, അബ്ദുള്‍റഹ്മാന്‍ കുഞ്ഞ്, അബ്ബാസ് ബീഗം, എ.എസ്.മുഹമ്മദ് കുഞ്ഞി, സി.രാഘവന്‍, പി.കെ.ബാബു, എം.ബി.അനിതാഭായി, സി.ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod