സീഡംഗങ്ങള്‍ കര്‍ഷകയെ ആദരിച്ചു

Posted on: 19 Aug 2015



കാസര്‍കോട്: കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി മഡോണ എ.യു.പി. സ്‌കൂളിലെ കുട്ടികള്‍ കര്‍ഷകയെ ആദരിച്ചു. തെരുവത്ത് കെ.എം.നിവാസിലെ പൊള്ളപ്പയെയാണ് സീഡംഗങ്ങള്‍ ആദരിച്ചത്. പ്രഥമാധ്യാപിക റോഷ്‌ന, സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.വി.സുജാത, അധ്യാപികമാരായ സന്ധ്യാറാണി, സുനിത എന്നിവര്‍ സീഡംഗങ്ങളോടൊപ്പമുണ്ടായിരുന്നു.

More Citizen News - Kasargod