ബെഡൂര്‍ ഗ്രാമീണവായനശാലാ കെട്ടിടം ഉദ്ഘാടനം ചെയ്തു

Posted on: 19 Aug 2015



ചിറ്റാരിക്കാല്‍: ബെഡൂര്‍ ഗ്രാമീണവായനശാലയുടെ കെട്ടിടം പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. വെസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.വര്‍ക്കി അധ്യക്ഷതവഹിച്ചു. ഗ്രന്ഥശാലാ സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി.അപ്പുക്കുട്ടന്‍ മുഖ്യാതിഥിയായിരുന്നു. ഡോ. പി.പ്രഭാകരന്‍, ബിന്ദു സുധാകരന്‍, എം.സി.മുഹമ്മദ്കുഞ്ഞി, സാബു അബ്രഹാം, കെ.പി.നാരായണന്‍, പി.പി.രവീന്ദ്രന്‍, പി.കെ.മോഹനന്‍, കെ.കൃഷ്ണന്‍, കെ.നാരായണന്‍, എന്‍.വി.സജീവന്‍, കെ.എസ്.ശ്രീനിവാസന്‍, പി.ശശി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod