പരിശീലനം നല്കുന്നു
Posted on: 19 Aug 2015
കാസര്‍കോട്: പൂര്‍വ സൈനിക് സേവാപരിഷത്തിന്റെയും ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ സായുധസേനാ റിക്രൂട്ട്മെന്റില്‍ പങ്കെടുക്കുന്നവര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി റജിസ്ട്രേഷന് ആരംഭിച്ചു. ഫോണ്‍: 9961250574, 9446085430.