കര്‍ഷകദിനം
Posted on: 18 Aug 2015
ചിറ്റാരിക്കാല്‍: തോമാപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ്.യൂണിറ്റ് അംഗങ്ങളാണ് വിഷരഹിത പച്ചക്കറിയൊരുക്കാനായി സഹപാഠിക്കൊരു തോട്ടം പദ്ധതി നടപ്പാക്കുന്നത്. പ്രിന്‍സിപ്പല്‍ മാത്യു സേവ്യര്‍, അനില്‍ ജേക്കബ്, നിര്‍മല്‍ ജോസ്, ചിത്രലേഖ എന്നിവര്‍ നേതൃത്വം നല്കി.