സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് മാറ്റി

Posted on: 18 Aug 2015



കാഞ്ഞങ്ങാട്: സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ മിനി സിവില്‍സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തനംതുടങ്ങി. മിനി സിവില്‍സ്റ്റേഷന്റെ ഒന്നാംനിലയിലാണ് ജോയിന്റ് ആര്‍.ടി.ഒ.യുടെ ഓഫീസ് സജ്ജീകരിച്ചത്. 45 ലക്ഷം രൂപ ചെലവഴിച്ചാണ് ഓഫീസ് സംവിധാനങ്ങളും കമ്പ്യൂട്ടറുകളും ഏര്‍പ്പെടുത്തിയതെന്ന് ജോയിന്റ് ആര്‍.ടി.ഒ. ബാലകൃഷ്ണന്‍ പറഞ്ഞു. പ്രത്യേക ചടങ്ങുകളൊന്നുമില്ലാതെയാണ് ജോയിന്റ് ആര്‍.ടി.ഒ.യുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഓഫീസ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

More Citizen News - Kasargod