സീറ്റൊഴിവ്‌

Posted on: 18 Aug 2015



ചട്ടഞ്ചാല്‍: എം.ഐ.സി. കോേളജില്‍ ബി.കോം., ബി.ബി.എ., ബി.എ. ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, എം.േകാം. കോഴ്‌സുകളില്‍ എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്കായി സംവരണംചെയ്ത സീറ്റുകളില്‍ ഒഴിവുണ്ട്. ഫോണ്‍: 04994 284936, 284855.

More Citizen News - Kasargod