ഡി.വൈ.എഫ്.ഐ. കളക്ടറേറ്റ് മാര്‍ച്ച് 21-ന്‌

Posted on: 18 Aug 2015കാസര്‍കോട്: പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളയുക, എല്ലാ ഒഴിവുകളിലേക്കും ഉടന്‍ നിയമനംനടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ. 21-ന് കളക്ടറേറ്റേ് മാര്‍ച്ച് നടത്തും. രാവിലെ 10 മണിക്ക് വിദ്യാനഗര്‍ ഗവ. കോളേജ് പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും. കേന്ദ്രകമ്മിറ്റി അംഗം പി.പി.ദിവ്യ മാര്‍ച്ച് ഉദ്ഘാടനംചെയ്യും.

More Citizen News - Kasargod