ബോധവത്കരണ ക്ലാസും ആനുകൂല്യവിതരണവും

Posted on: 18 Aug 2015കാസര്‍കോട്: ജില്ലയില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിസംബന്ധിച്ച് ബോധവത്കരിക്കുന്നതിനും കൂടുതല്‍ തൊഴിലാളികളെ അംഗമാക്കുന്നതിനും വേണ്ടിയുള്ള ക്ലാസും തൊഴിലാളികള്‍ക്കുള്ള ആനുകൂല്യവിതരണവും 22-ന് രാവിലെ 10-ന് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കും.

More Citizen News - Kasargod