റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Posted on: 18 Aug 2015
കാസര്‍കോട്: ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് -2, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍-2, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ഗ്രേഡ്-2 (കാറ്റഗറി നം. 253/2011) തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭ്യമാണ്.