മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ് ഇന്ന്‌

Posted on: 18 Aug 2015കാസര്‍കോട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ചൊവ്വാഴ്ച രാവിലെ 10.30ന് കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ സിറ്റിങ് നടത്തും.

More Citizen News - Kasargod