സ്വാതന്ത്ര്യദിനാഘോഷം

Posted on: 17 Aug 2015



ചെര്‍ക്കള: പൈക്ക എ.കെ.എം.എം. എ.യു.പി. സ്‌കൂളില്‍ സി.കെ.അബ്ദുള്‍ ഹമീദ് ഖാസിമി പതാക ഉയര്‍ത്തി. അബ്ദുള്‍ റസാഖ് പൈക്ക അധ്യക്ഷനായിരുന്നു. ഇ.വേണുഗോപാലന്‍, കൈലാസമൂര്‍ത്തി, ഗംഗാധര മണിയാണി, ദിവാകരന്‍ പൈക്ക, ഇബ്രാഹിം സഖാഫി, ഷാഫി ചൂരിപ്പള്ളം, സുനിത അക്കരെ, ബാലകൃഷ്ണന്‍ മണിയാണി, വി.കെ.കുഞ്ഞമ്പു എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod