ഡി.വൈ.എഫ്.ഐ. യുവജന പരേ!ഡ് നടത്തി

Posted on: 17 Aug 2015



കാഞ്ഞങ്ങാട്: അഴിമതിക്കും വര്‍ഗീയയ്ക്കുമെതിരെ ഡി.വൈ.എഫ്.ഐ. കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ചാമുണ്ഡിക്കുന്നില്‍ റാലിയും യുവജനപരേഡും നടത്തി. ഡി.വൈ.എഫ്.ഐ. സംസ്ഥാന ഖജാന്‍ജി കെ.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.കെ.നിഷാന്ത് അധ്യക്ഷതവഹിച്ചു. ശിവജി വെള്ളിക്കോത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കെ.സതീഷ്, പി.നാരായണന്‍, അഡ്വ. രാജ്‌മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രകടനവും ഉണ്ടായി.

More Citizen News - Kasargod