റോഡ് പണിയണം

Posted on: 15 Aug 2015ചെറുവത്തൂര്‍: അച്ചാംതുരുത്തി രാജാസ് എ.യു.പി. സ്‌കൂളിലേക്ക് റോഡ് പണിയണമെന്ന് പി.ടി.എ. ജനറല്‍ബോഡി ആവശ്യപ്പെട്ടു. കിഴക്കേമുറി-അച്ചാംതുരുത്തി നടപ്പാലത്തിന് കൈവരിയുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. എം.ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപകന്‍ പി.വി.സുരേഷ്, കെ.വി.വിനോദ്, വി.വി.ഭാസ്‌കരന്‍, പി.റീന, കെ.സുശീല, കെ.വി.പ്രകാശന്‍, പി.വി.പ്രദീപ് എന്നിവര്‍ സംസാരിച്ചു. പി.ടി.എ. ഭാരവാഹികള്‍: എം.ചന്ദ്രന്‍ (പ്രസി.), സി.എം.പവിത്രന്‍ (വൈ. പ്രസി.). മദര്‍ പി.ടി.എ.: കെ.പ്രേമ (പ്രസി.), ഒ.വി.രാധ (വൈ. പ്രസി.).

More Citizen News - Kasargod