രാമായണമാസാചരണം
Posted on: 15 Aug 2015
പിലിക്കോട്: ചന്തേര തിരുനെല്ലൂര്‍ ശിവക്ഷേത്രത്തില്‍ രാമായണമാസാചരണത്തിന്റെ ഭാഗമായി ശനിയാഴ്ച രണ്ടുമണിക്ക് ഡോ. ഇ.ശ്രീധരന് രാമായണത്തെ അധികരിച്ച് പ്രഭാഷണം നടത്തും. മൂന്നിന് രാമായണ പ്രശ്നോത്തരി, നാലിന് രാമായണപാരായണമത്സരം എന്നിവ നടക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ 9449009686, 9995025320 എന്നീ നമ്പറുകളില്‍ വിളിക്കാം.