സീറ്റൊഴിവ്‌

Posted on: 15 Aug 2015കാഞ്ഞങ്ങാട്: ചീമേനി അപ്ലൈഡ് സയന്‍സ് കോളേജില്‍ ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്സി, ഇലക്ട്രോണിക്‌സ്, ബി.കോം. വിത്ത് കമ്പ്യൂട്ടര്‍ ആപ്ലൂക്കേഷന്‍ ഡിഗ്രി കോഴ്‌സുകളില്‍ എസ്.സി./എസ്.ടി. വിഭാഗത്തിലും പൊതുവിഭാഗത്തിലും സീറ്റൊഴിവുണ്ട്. ഒഴിവുകളിലേക്ക് 17-ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. വിശദവിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 8547005052, 9605446129.

More Citizen News - Kasargod