ഐ.ടി.ഐ. പ്രവേശനം
Posted on: 15 Aug 2015
കാസര്‍കോട്: സീതാംഗോളി ഗവ. ഐ.ടി.ഐ.യില്‍ വെല്‍ഡര്‍ ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 22-നുമുമ്പ് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ ബാഡൂരിലെ ഐ.ടി.ഐ. ഓഫീസില്‍നിന്ന് ലഭിക്കും. ഫോണ്‍: 04998 245099.