നാടന്‍കലാ ക്ലബ്ബുകളുടെ ജില്ലാതല ഉദ്ഘാടനം 20-ന്‌

Posted on: 15 Aug 2015കാസര്‍കോട്: സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന നാടന്‍കലാ ക്ലബ്ബുകളുടെ ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച മൊഗ്രാല്‍-പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പരിപാടിയുടെ ഭാഗമായി നാടന്‍ കലാമേളയും നാടന്‍കലാ സെമിനാറും നടത്തും. സംഘാടകസമിതി ഭാരവാഹികള്‍: പി.ബി.അബ്ദുള്‍റഹ്മാന്‍ !(ചെയ.), ഇ.കെ.ഷൈനി (വര്‍ക്കിങ് ചെയ.), കെ.അബ്ദുള്‍ഹമീദ് (ജന. കണ്‍.!), എ.ഗിരീഷ്ബാബു, പി.കെ.സരോജിനി (കണ്‍.!).

More Citizen News - Kasargod