പടന്നയിലെ വീടുകളില്‍ മദ്യവില്പന

Posted on: 15 Aug 2015പടന്ന: പടന്ന വടക്കേപ്പുറത്ത് വീടുകള്‍ കേന്ദ്രീകരിച്ച് മദ്യവില്പന നടക്കുന്നതായി പരാതി. ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചുകൊടുക്കുന്ന മൂന്നോളം വില്പനക്കാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതായി പരിസരവാസികള്‍ പരാതിപ്പെടുന്നു. ബിവറേജസ് കേര്‍പ്പറേഷനില്‍നിന്നും മാഹിയില്‍നിന്നുമുള്ള മദ്യമാണ് വില്ക്കുന്നത്.

More Citizen News - Kasargod