കര്‍ഷകദിനാചരണം

Posted on: 15 Aug 2015ചെറുവത്തൂര്‍: ചെറുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്‍ കര്‍ഷകദിനാചരണം 17-ന് ഇ.എം.എസ്. സ്മാരക ഹാളില്‍ നടക്കും. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. കര്‍ഷകരെ പൊന്നാടയണിയിച്ച് ആദരിക്കും.

More Citizen News - Kasargod