ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ നിസ്സഹകരണസമരം തുടങ്ങി
Posted on: 15 Aug 2015
നീലേശ്വരം: ബി.എസ്.എന്‍.എല്‍. സര്‍ക്കിള്‍ മാനേജ്മെന്റുമായുള്ള ഒത്തുതീര്‍പ്പ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ബി.എസ്.എന്‍.എല്‍. ഓഫീസര്‍മാരും ജീവനക്കാരും നിസ്സഹകരണസമരം തുടങ്ങി. ജീവനക്കാര്‍ നീലേശ്വരത്ത് നടത്തിയ യോഗത്തില്‍ പി.വി.വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. വി.പി.സുദീപ്കുമാര്‍, കെ.വി.കൃഷ്ണന്, എം.ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.