അധ്യാപക ഒഴിവ്‌

Posted on: 15 Aug 2015



കാസര്‍കോട്: തളങ്കര ഗവ. മുസ്ലിം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ് (സീനിയര്‍) അധ്യാപകഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച 10.30ന് സ്‌കൂളില്‍ നടക്കും.

More Citizen News - Kasargod