ബി.എം.എസ്. പദയാത്ര നടത്തി

Posted on: 15 Aug 2015കാസര്‍കോട്: വിവാദരഹിത കേരളം, വികസനോന്മുഖ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ബി.എം.എസ്. ദേലമ്പാടി പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി. ബി.ദിവാകരന്‍ അധ്യക്ഷതവഹിച്ചു. പി.സദാശിവ, ടി.കെ.മാധവന്‍, രാജേഷ് പാണ്ടി, മഹേഷ് അഡൂര്‍, മണികണ്ഠന്‍ മാവുങ്കല്‍, സി.എച്ച്.ഗിരീഷ് നാരായണ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod