സൗഹൃദകൂട്ടായ്മ
Posted on: 14 Aug 2015
പിലിക്കോട്: മല്ലക്കര സൗഹൃദ കൂട്ടായ്മ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരീക്ഷകളില്‍ മികവുപുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും പുരസ്കാരജേതാക്കള്‍ക്ക് ആദരവും നല്‍കും. 14-ന് വൈകിട്ട് അഞ്ചിന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി.ശ്രീധരന് ഉദ്ഘാടനം ചെയ്യും. 15-ന് രാവിലെ 9.30ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് പയസവിതരണം.