ബസ്സിനുപിറകില്‍ കാറിടിച്ച് അമ്മയ്ക്കും മകനും പരിക്ക്

Posted on: 14 Aug 2015



ഉദുമ: സ്വകാര്യബസ്സിനു പിറകില്‍ കാറിടിച്ച് അമ്മയ്ക്കും മകനും പരിക്ക്. കാര്‍ യാത്രക്കാരായ ഉദുമ തെക്കേക്കരയിലെ ജമീല (48), മകന്‍ അന്‍സാര്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്.
ഉദുമ പള്ളത്ത് വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ദേവീപ്രസാദ് ബസ്സിനു പിറകിലാണ് കാറിടിച്ചത്.

More Citizen News - Kasargod