ടിഷ്യൂക്കള്ച്ചര് വാഴത്തൈകള്‍ വില്പനയ്ക്ക്
Posted on: 14 Aug 2015
നീലേശ്വരം: പടന്നക്കാട് കാര്‍ഷികകോളേജില്‍ നേന്ത്രന് ഇനത്തില്‍പ്പെട്ട ടിഷ്യൂക്കള്ച്ചര് വാഴത്തൈകള്‍ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. താത്പര്യമുള്ളവര്‍ക്ക് കോളേജ് ഇന്സ്ട്രക്ഷണല്ഫാമില് നിന്ന് തൈകള്‍ വാങ്ങാം. ഫോണ്‍: 0467 2280616.